റോബര്‍ട്ട് കുര്യാക്കോസ്
രണ്ടുപതിറ്റണ്ടായി മമ്മൂട്ടിയുടെ വിവിധ ജീവകാരുണ്യ,സാമൂഹികക്ഷേമപദ്ധതികളുടെ ഏകോപനച്ചുമതല നിര്‍വഹിക്കുന്നു. ഇപ്പോള്‍ മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റും മമ്മൂട്ടി സ്ഥാപിച്ച കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന്‍ ഡയറക്ടറും. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ സ്ഥിരതാമസം.