വി.​ഗോപകുമാർ

പ്രശസ്തപത്രപ്രവർത്തകൻ എ.പി.വിശ്വനാഥന്റെ മകൻ. മലയാള മനോരമ,മാതൃഭൂമി,ഇന്ത്യൻ എക്സ്പ്രസ്,ദ് ഹിന്ദു,കേരള കൗമുദി എന്നീ പത്രങ്ങളിൽ സർക്കുലേഷൻ-മാർക്കറ്റിങ് വിഭാ​ഗങ്ങളിലെ ഉന്നത തസ്തികകളിൽ പ്രവർത്തിച്ചു. മാതൃഭൂമി കൊച്ചി മുൻ റീജിയണൽ മാനേജറാണ്.
Connect:
വി.​ഗോപകുമാർ
Pappappa
pappappa.com