ഉദയചന്ദ്രൻ

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി മുൻ ഉദ്യോഗസ്ഥൻ. എം.പി നാരായണപിള്ളയുടെ ഭാര്യാ-സഹോദരൻ. 'ഒരു പിടി നുണക്കഥകൾ' (കഥാസമാഹാരം) 'Stray Thoughts'(ഇംഗ്ലീഷ് കവിതാ സമാഹാരം)എന്നിവയുടെ രചയിതാവ്. രണ്ടുനോവലുകളും എഴുതിപൂർത്തിയാക്കിയിട്ടുണ്ട്.
Connect:
ഉദയചന്ദ്രൻ
Pappappa
pappappa.com