സുരേഷ് നെല്ലിക്കോട്
മലയാളത്തിലെ പല പ്രസിദ്ധീകരണങ്ങളിലും ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്, ഖലീജ് ടൈംസ്, ദ് ന്യൂസ് മിനിട്ട് എന്നിവയിലും എഴുതുന്നു. കാനഡയിലെ ബര്‍ലിങ്ടന്‍ പോസ്റ്റില്‍ ജോലി ചെയ്തിട്ടുണ്ട്. 15 വര്‍ഷമായി ബര്‍ലിങ്ടനില്‍ താമസം. ടൊറോന്‍റോ രാജ്യാന്തരചലച്ചിത്രമേളയുടെ പ്രസ് ആന്റ് ഇൻഡസ്ട്രി വിഭാഗത്തില്‍ അംഗമാണ്.