ഷാജി കൈലാസ്

ചരിത്രം സൃഷ്ടിച്ച ഒട്ടേറെ മെ​ഗാഹിറ്റ് സിനിമകളുടെ സംവിധായകൻ. കമ്മീഷണർ,ഏകലവ്യൻ,ദ് കിങ്,വല്യേട്ടൻ,ആറാംതമ്പുരാൻ,നരസിഹം,ചിന്താമണി കൊലക്കേസ്,വാഞ്ചിനാഥൻ,ജന തുടങ്ങി മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമ്പതോളം സിനിമകളൊരുക്കി.
Connect:
ഷാജി കൈലാസ്
Pappappa
pappappa.com