​ഗ്രീസിൽ അവധിക്കാലം ആഘോഷിച്ച് തലൈവറും കുടുംബവും

​ഗ്രീസിൽ അവധിക്കാലം ആഘോഷിക്കുന്ന രജനികാന്തും കുടുംബവും
​ഗ്രീസിൽ അവധിക്കാലം ആഘോഷിക്കുന്ന രജനികാന്തും കുടുംബവുംഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Published on: 

സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്ത് കു​ടും​ബ​ത്തോ​ടൊ​പ്പം ഗ്രീ​സി​ലെ ഏ​ഥ​ൻ​സി​ൽ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്നു. ര​ജ​നി​കാ​ന്തി​ന്‍റെ ഇ​ള​യ മ​ക​ളും സം​വി​ധാ​യി​ക​യു​മാ​യ സൗ​ന്ദ​ര്യ ര​ജ​നി​കാ​ന്താ​ണ് ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റഗ്രാ​മി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ച​ത്.

Must Read
ദളപതിയും തലൈവറുടെ ആരാധകൻ; 'ജയിലർ 2' കണ്ടോയെന്ന് വിജയ് ചോദിച്ചെന്ന് മന്ത്രി
​ഗ്രീസിൽ അവധിക്കാലം ആഘോഷിക്കുന്ന രജനികാന്തും കുടുംബവും

കു​ടും​ബ​ത്തോ​ടൊ​പ്പം ഏ​ഥ​ൻ​സി​ലെ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കു​ന്ന ര​ജ​നി​കാ​ന്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു. ഭാ​ര്യ ല​ത ര​ജ​നി​കാ​ന്ത്, പെ​ൺ​മ​ക്ക​ളാ​യ സൗ​ന്ദ​ര്യ, ഐ​ശ്വ​ര്യ എ​ന്നി​വ​ർ​ക്കൊ​പ്പം കൊ​ച്ചു​മ​ക്ക​ളാ​യ യാ​ത്ര, ലിം​ഗ, വേ​ദ കൃ​ഷ്ണ, വീ​ർ എ​ന്നി​വ​രും ഈ ​കു​ടും​ബ​സം​ഗ​മ​ത്തി​ലു​ണ്ടാ​യി​രു​ന്നു. തി​ക​ച്ചും കാ​ഷ്വ​ൽ ലു​ക്കി​ൽ, കൊ​ച്ചു​മ​ക്ക​ൾ​ക്കൊ​പ്പം സ​ന്തോ​ഷ​ത്തോ​ടെ ന​ട​ക്കു​ന്ന സൂ​പ്പ​ർ​സ്റ്റാ​റി​ന്‍റെ ചി​ത്ര​ങ്ങ​ൾ​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

മകൾക്കും കുടുംബത്തിനുമൊപ്പം ​ഗ്രീസിൽ അവധിക്കാലആഘോഷത്തിൽ രജനികാന്ത്
മകൾക്കും കുടുംബത്തിനുമൊപ്പം ​ഗ്രീസിൽ അവധിക്കാലആഘോഷത്തിൽ രജനികാന്ത്ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

സം​ഗീ​ത​സം​വി​ധാ​യ​ക​ൻ അ​നി​രു​ദ്ധിന്‍റെയും കാ​വ്യ മാ​ര​ന്‍റെ​യും വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ര​ജ​നി​കാ​ന്തും കു​ടും​ബ​വും ഗ്രീ​സി​ൽ എ​ത്തി​യ​ത്. വി​വാ​ഹാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മു​ള്ള ഒ​ഴി​വു​വേ​ള​ക​ളി​ലാ​ണ് കു​ടും​ബ​ത്തോ​ടൊ​പ്പം ഏ​ഥ​ൻ​സി​ലെ പ്ര​ശ​സ്ത​മാ​യ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ താ​രം സ​മ​യം ക​ണ്ടെ​ത്തി​യ​ത്. വ​ൻ​നി​ര സി​നി​മ​ക​ളി​ൽ സ​ജീ​വ​മാ​യി നി​ൽ​ക്കു​മ്പോ​ഴും കു​ടും​ബ​ത്തോ​ടൊ​പ്പം സ​ന്തോ​ഷം പ​ങ്കി​ടു​ന്ന ര​ജ​നി​കാ​ന്തിന്‍റെ ​ല​ളി​ത​മാ​യ ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​രെ ആ​വേ​ശം കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.