കാനഡയിൽ 'ജ​യി​ല​ർ 2' പ്രദർശനം നിർത്തിവെച്ചു

'ജയിലര്‍ 2' പ്രൊമോ വീഡിയോയിൽ രജനികാന്ത്
'ജയിലര്‍ 2' പ്രൊമോ വീഡിയോയിൽ രജനികാന്ത്സ്ക്രീൻ​ഗ്രാബ്
Published on: 

സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്ത് ചി​ത്രം 'ജ​യി​ല​ർ 2'-ന് ​കാ​ന​ഡ​യി​ൽ തി​രി​ച്ച​ടി. സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളെ തു​ട​ർ​ന്ന് കാ​ന​ഡ​യി​ലെ യോ​ർ​ക്ക് സി​നി​മാ​സി​ൽ ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം നി​ർ​ത്തി​വെ​ച്ചു. ഒ​ക്ടോ​ബ​ർ 21 ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് തി​യേ​റ്റ​ർ അ​ധി​കൃ​ത​ർ ചി​ത്ര​ത്തിന്‍റെ പ്ര​ദ​ർ​ശ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​ത്.

Must Read
സീക്വലുകളോട് താത്പര്യക്കുറവ്,പക്ഷേ ടൈ​ഗർ വീണ്ടും; 'ജയിലർ 2' സംഭവിച്ചതിനെപ്പറ്റി രജനി
'ജയിലര്‍ 2' പ്രൊമോ വീഡിയോയിൽ രജനികാന്ത്

ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള ഡി​ജി​റ്റ​ൽ കീ ​ഡെ​ലി​വ​റി മെ​സേ​ജു​ക​ൾ ല​ഭ്യ​മാ​കാ​ത്ത​താ​ണ് പ്ര​ദ​ർ​ശ​നം ത​ടസ​പ്പെ​ടാ​ൻ കാ​ര​ണം. ചി​ത്ര​ത്തി​നാ​യു​ള്ള സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളും പേ​യ്‌​മെന്‍റു​ക​ളും കൃ​ത്യ​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും വ​ട​ക്കേ അ​മേ​രി​ക്ക​ൻ വി​ത​ര​ണ​ക്കാ​രാ​യ ശ്ലോ​ക എ​ന്‍റ​ർ​ടൈ​ൻ​മെന്‍റ്​സ്, പ്ര​ത്യം​ഗി​ര സി​നി​മാ​സ് എ​ന്നി​വ​രി​ൽ നി​ന്ന് മെസേജുകൾ ല​ഭി​ച്ചി​ല്ലെ​ന്ന് തി​യേ​റ്റ​ർ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

'ജയിലർ 2' ട്രെയിലറിൽ നിന്ന്
'ജയിലർ 2' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

നി​ർമാ​താ​ക്ക​ളാ​യ സ​ൺ പി​ക്ചേ​ഴ്സി​ന്‍റെ ആ​വ​ശ്യ​മാ​യ അ​നു​മ​തി ല​ഭി​ക്കാ​ത്ത​താ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. പ്ര​ദ​ർ​ശ​നം മു​ട​ങ്ങി​യ​തി​ൽ പ്രേ​ക്ഷ​ക​രോ​ട് യോ​ർ​ക്ക് സി​നി​മാ​സ് അ​ധി​കൃ​ത​ർ ഔ​ദ്യോ​ഗി​ക​മാ​യി ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. നെ​ൽ​സ​ൺ ദി​ലീ​പ്കു​മാ​റിന്‍റെ സം​വി​ധാ​ന​ത്തി​ൽ ഒ​ക്ടോ​ബ​ർ 15-ന് ​ലോ​ക​മെ​മ്പാ​ടും റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തി​ന് ബോ​ക്സ് ഓ​ഫീ​സി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ൾ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കാ​ന​ഡ​യി​ൽ ​പ്ര​തി​സ​ന്ധി നേ​രി​ട്ട​ത്.

Pappappa
pappappa.com