'ഓരോ അപകടത്തിനും പിന്നിൽ ഒരു രഹസ്യം; ഓരോ രഹസ്യത്തിനും പിന്നിൽ ഒരു പ്രതികാരം'

'ക്രൈം 302'-ൽ സിദ്ദിഖ്
'ക്രൈം 302'-ൽ സിദ്ദിഖ്ഫോട്ടോ-അറേഞ്ച്ഡ്
Published on: 

നിഷാ ആന്റ് സാറാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി പുനലാൽ,റാഫിയ സജീർഎന്നിവർ ചേർന്ന് നിർമിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം 'ക്രൈം 302' പ്രദർശനത്തിന്. പോലീസ് ഉദ്യോഗസ്ഥനായ സജീർ സൈനുദ്ദീനാണ് ചിത്രം കഥ,തിരക്കഥ,സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നത്.

Must Read
'വാഴ 2' സംവിധായകൻ സവിൻ സ ഇനി നായകൻ; പ്രണയകഥയുമായി 'ഗുലാബ് '
'ക്രൈം 302'-ൽ സിദ്ദിഖ്

സിദ്ദിഖ്, സാജു നവോദയ,സുധീർ, ദിനേശ് പണിക്കർ, ജസീല പർവീൺ, നിധിക്കുട്ടി, ഷിഫാന, രാജൻ ഞ്ഞെക്കാട്, ദീപു നാവായിക്കുളം, ബാലരാമപുരം ശ്രീജിത്ത്, വിശ്വ, സിയാദ് തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.

'ക്രൈം 302'പോസ്റ്റർ
'ക്രൈം 302'പോസ്റ്റർഅറേഞ്ച്ഡ്

ഛായാഗ്രഹണം-ജഗദീഷ് വിശ്വം,കിരൺ, സാബു അപ്പുക്കുട്ടൻ,എഡിറ്റിങ്-അലൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-മിഥുൻ എസ് അജയ്,കോ-ഡയറക്ടർ- വിഷ്ണു വെഞ്ഞാറമൂട്, ഷംനാദ് അല്ലു,അസോസിയേറ്റ് ഡയറക്ടർ-പ്രിൻസ് അതി,ഗൗതം,അസിസ്റ്റന്റ് ഡയറക്ടർ-വൈശാഖ്,ശ്രീഹരി, നന്ദ,സംഗീതം-റോയ് അതിമൂടൻ,വിശ്വ മ്യൂസിക്,ഗാനരചന-സജീർ സൈനുദ്ദീൻ, റിയാസ് വട്ടിയൂർക്കാവ്,ഗായകർ-ആയിഷ സജീർ,റോയ് അതിമൂടൻ,വിശ്വ മ്യൂസിക്,മിക്സിങ്-വിനീത് എസ്തപ്പാൻ (മാട്രിക്സ് സ്റ്റുഡിയോസ്),പശ്ചാത്തലസംഗീതം--സുരേഷ് കാർത്തിക്,ഓഡിയോഗ്രഫി- ശങ്കർ ദാസ് വി സി,ശബ്ദരൂപകല്പന- ഷൈൻ ബി ജോൺ,പ്രൊഡക്ഷൻ കൺട്രോളർ- സുനിൽ തിരുവല്ലം, വസ്ത്രാലങ്കാരം-മനു മലയൻകീഴ്, ശ്രീജിത്ത് കുമാരപുരം,മേക്കപ്പ്-രാജേഷ് ചിതറ,കല-സഞ്ജു, മഹേഷ്,വിതരണം- നമോ പിക്ചേഴ്സ്,പിആർഒ-എ.എസ് ദിനേശ്.

Pappappa
pappappa.com