Malayalam

ജിത്തു അഷറഫ് ചിത്രത്തിൽ അഭിനയിക്കാൻ അവസരം

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് പ്രധാന വേഷങ്ങൾ ചെയ്യാൻ നടന്മാരെ ആവശ്യമുണ്ട്. മലബാർ മേഖലയിൽ ഉള്ളവർക്ക് മുൻഗണന. 21-25ന് ഇടയിലുള്ള യുവാക്കൾ,37-42ന് ഇടയിൽ പ്രായമുള്ള പുരുഷന്മാർ, 50-55ന് ഇടയിൽ പ്രായമുള്ള മുതിർന്ന പുരുഷന്മാർ എന്നിവരെ ആണ് ആവശ്യം.

താല്പര്യം ഉള്ളവർ എഡിറ്റ് ചെയ്യാത്ത 3 ഫോട്ടോകൾ, ഒരു മിനുട്ടിൽ താഴെ ഉള്ള സെൽഫ് ഇൻട്രൊഡക്ഷൻ വിഡിയോ, പെർഫോമൻസ് വീഡിയോ, കോൺടാക്ട് ഡീറ്റെയിൽസ് എന്നിവ e4actors@gmail.com, 9495270389 എന്ന വാട്ട്സ്അപ്പ് നമ്പറിലോ അയക്കുക. അവസാന തീയതി 2025 ഒക്ടോബർ 16.