പേടിക്കാം,ത്രില്ലടിക്കാം... 'ഒബ്സഷനും' 'കൊ​ളി​ഷ​ൻ കോ​ഴ്സും' ഒടിടിയിൽ

'ഒബ്സഷൻ' 'കൊ​ളി​ഷ​ൻ കോ​ഴ്സ്' പോസ്റ്ററുകൾ
'ഒബ്സഷൻ' 'കൊ​ളി​ഷ​ൻ കോ​ഴ്സ്' പോസ്റ്ററുകൾകടപ്പാട്-ഐഎംഡിബി
Published on: 

ചലച്ചിത്രാസ്വാദകർ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന 'ഒ​ബ്സെ​ഷ​ൻ', 'കൊ​ളി​ഷ​ൻ കോ​ഴ്സ്' എന്നീ ചിത്രങ്ങൾ ഒടിടിയിൽ. സ​സ്പെ​ൻ​സും ഭ​യ​വും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​മൊ​രു​ക്കി​ക്കൊ​ണ്ട് ക​റി ബാ​ർ​ക​ർ സം​വി​ധാ​നം ചെ​യ്ത സെക്കോളജിക്കൽ ഹൊ​റ​ർ ചി​ത്ര​മാ​യ 'ഒ​ബ്സെ​ഷ​ൻ' ഒ​ക്ടോ​ബ​ർ 30-ന് ​ജി​യോ​ഹോ​ട്ട്‌​സ്റ്റാ​റി​ൽ റി​ലീ​സ് ചെ​യ്തു.

Must Read
'പ്രൈ​ഡ് ആ​ൻ​ഡ് പ്രെ​ജു​ഡീ​സ്'​ സീരീസുമായി നെറ്റ്ഫ്ലിക്സ്; ട്രെയിലർ പുറത്ത്
'ഒബ്സഷൻ' 'കൊ​ളി​ഷ​ൻ കോ​ഴ്സ്' പോസ്റ്ററുകൾ

മ​നു​ഷ്യ​ന്‍റെ അ​തി​രു​ക​ട​ന്ന ഭ്ര​മ​വും മ​റ്റു​ള്ള​വ​രു​ടെ സ്വ​ത​ന്ത്ര തീ​രു​മാ​ന​ങ്ങ​ളെ ഹ​നി​ക്കു​ന്ന​തി​ന്‍റെ ഭ​വി​ഷ്യ​ത്തു​ക​ളു​മാ​ണ് ​ചി​ത്രം ച​ർ​ച്ച ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഹി​ന്ദി പ​തി​പ്പി​ൽ വ​രു​ൺ ധ​വാ​നും കൃ​തി സാ​നോ​ണും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു ശ​ബ്ദം ന​ൽ​കി​യി​ട്ടു​ണ്ട്.

'ഒബ്സഷൻ' എന്ന സിനിമയിൽ നിന്ന്
'ഒബ്സഷൻ' എന്ന സിനിമയിൽ നിന്ന്കടപ്പാട്-ഐഎംഡിബി

ഡാ​നി​യേ​ൽ സാ​ഞ്ച​സ് അ​രേ​വാ​ലോ​യു​ടെ 'കൊ​ളി​ഷ​ൻ കോ​ഴ്സ്' നെ​റ്റ്ഫ്ലി​ക്സി​ലാണ് റി​ലീ​സ് ചെ​യ്തത്. മാ​ഡ്രി​ഡി​ലെ ബാ​ങ്കി​ൽ ക​വ​ർ​ച്ച ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ടു​ന്ന ക​ള്ള​ന്മാ​രു​ടെ​യും, തു​ട​ർ​ന്ന് അ​വ​രു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ​യും ക​ഥ​യാ​ണ് ഈ ​ക്രൈം ത്രി​ല്ല​ർ പ​റ​യു​ന്ന​ത്.

'കൊ​ളി​ഷ​ൻ കോ​ഴ്സ്'  എന്ന സിനിമയിൽ നിന്ന്
'കൊ​ളി​ഷ​ൻ കോ​ഴ്സ്' എന്ന സിനിമയിൽ നിന്ന്കടപ്പാട്-ഐഎംഡിബി

ഈ ​ചി​ത്ര​ങ്ങ​ൾ​ക്ക് പു​റ​മെ, വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര സി​നി​മ​ക​ളും സീ​രീ​സു​ക​ളു​മാ​ണ് ഈ ​വാ​രാ​ന്ത്യ​ത്തി​ൽ വി​വി​ധ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലാ​യി പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.