'ചങ്കൂറ്റം' നെന്മാറയിൽ തുടങ്ങി

'ച​ങ്കൂ​റ്റം'സിനിമയുടെ പൂജാ ചടങ്ങ്
'ച​ങ്കൂ​റ്റം'സിനിമയുടെ പൂജാ ചടങ്ങ്ഫോട്ടോ-അറേഞ്ച്ഡ്
Published on

പു​തു​മു​ഖം സം​ഗീ​ത് ശി​വ​നെ നാ​യ​ക​നാ​ക്കി സ​ന്ദീ​പ് ശി​വ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന 'ച​ങ്കൂ​റ്റം' എ​ന്ന ചി​ത്ര​ത്തിന്‍റെ പൂ​ജാ ക​ർമം നെ​ന്മാ​റ ജ്യോ​തി​സ് റെ​സി​ഡ​ൻ​സി​യി​ൽ നടന്നു. ആ​ല​ത്തൂ​ർ എ​സ്.എച്ച്.ഒ ​ടി.എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ ഭ​ദ്ര​ദീ​പം തെ​ളി​ച്ചു ച​ട​ങ്ങി​ന് തു​ട​ക്കം കു​റി​ച്ചു.

ഫ​ൺ ടൈം ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഛായാ​ഗ്ര​ഹ​ണം ച​ന്ദ്ര​ൻ ചാ​മി നി​ർ​വ​ഹി​ക്കു​ന്നു.​ സം​ഗീ​തം ​കൃ​ഷ്ണ​രാ​ജ്, എ​ഡി​റ്റ​ർ ​രാ​ജേ​ഷ് രാ​ജേ​ന്ദ്ര​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ​-ചെ​ന്താ​മ​രാ​ക്ഷ​ൻ, ക​ല- ​നാ​ഥ​ൻ മ​ണ്ണൂ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ​ഹ​ക്കീം​ ഷാ.

Related Stories

No stories found.
Pappappa
pappappa.com