നാ​ഗസൈരന്ധ്രി സിനിമയിൽ;ക്രൗഡ്ഫണ്ടിങ്ങിലൂടെ 'സോഷ്യൽസ്വാമി' വരുന്നു

'സോഷ്യൽ സ്വാമി' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'സോഷ്യൽ സ്വാമി' ഫസ്റ്റ് ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്
Published on

സോഷ്യൽമീഡിയയിലൂടെ ശ്രദ്ധേയയായ നാഗ സൈരന്ധ്രിയെ കേന്ദ്രമാക്കി ഡോ.അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന 'സോഷ്യൽ സ്വാമി' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എട്ടാമത് ഇൻഡിപെൻഡൻ്റ് ആൻ്റ് എക്സ്പിരിമെന്റ് ഫിലിം ഫെസ്റ്റിവൽ വേദിയിൽ റിലീസ് ചെയ്തു. തിരുവനന്തപുരം ദ് വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ജനകീയ ധനസമാഹരണം(ക്രൗഡ് ഫണ്ടിങ്) വഴിയാണ് ഈ സിനിമ നിർമിക്കുന്നത്.

Must Read
'വിജയ'കഥ ഇനി സിനിമയിൽ,സംവിധാനം ഒമർ ലുലു
'സോഷ്യൽ സ്വാമി' ഫസ്റ്റ് ലുക്ക് പോസ്റ്റർ

സഹനിർമ്മാണം-സേതു രാജൻ,ഛായാഗ്രഹണം-റിഷാക്,ക്യാമറ അസിസ്റ്റന്റ്-ശ്യാം ശങ്കർ,എഡിറ്റിങ്-കൃഷ്ണ ഗോപൻ,ഹരി ഗീതാ സദാശിവൻ,റോബിൻ റോയ്,സൗണ്ട് ഡിസൈനർ-ജാക്സൺ ജോർജ്,ലൈവ് സൗണ്ട് റെക്കോർഡിസ്റ്റ്-ശ്യാം ശങ്കർ,പ്രോജക്ട് ഡിസൈനർ-ഷാജി എ. ജോൺ.

'സോഷ്യൽ സ്വാമി' ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം
'സോഷ്യൽ സ്വാമി' ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനംഫോട്ടോ- അറേഞ്ച്ഡ്

മറ്റ് അണിയറപ്രവർത്തകർ: ഡിസൈൻസ്-ശരൺ മോഹൻ,ഇല്ലസ്ട്രേഷൻസ്-സേതുലക്ഷ്മി പി.എസ്,അനീഷ് സോണാലി,ഷമ്മി എൻ,ശരത് പ്രകാശ്,ആദർശ് എം.എസ്, സബ്ടൈറ്റിൽസ്-ദ് വീക്കെൻഡ് അക്കാദമിയ തിരുവനന്തപുരം,ഹരി ഗീത സദാശിവൻ,ഫെസ്റ്റിവൽ സപ്പോർട്ട്-ആർട് ബുക് സിനിമ,പിആർഒ-എ.എസ് ദിനേശ്.

Pappappa
pappappa.com