ജയരാജ് വാരിയർ പ്രശാന്തേട്ടനായി മീശ പിരിക്കുന്നു; എഐ സഹായത്തോടെ ഒരു സിനിമ

'പ്രശാന്തേട്ടന്റെ മീശ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'പ്രശാന്തേട്ടന്റെ മീശ' ഫസ്റ്റ് ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്
Published on: 

പ്രശസ്ത നടനും കാരിക്കേച്ചർ കലാകാരനുമായ ജയരാജ് വാര്യരെ പ്രധാന കഥാപാത്രമാക്കി ശ്രീജിത്ത് പൊയിൽക്കാവ് എ ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സംവിധാനം ചെയ്യുന്ന 'പ്രശാന്തേട്ടന്റെ മീശ' എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

Must Read
അജാസും ബിബിൻ ജോർജും ഭ​ഗത് മാനുവലും; 'ബ്ലാക്ക് ബോർഡ്' പൂർത്തിയായി
'പ്രശാന്തേട്ടന്റെ മീശ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ മൻസൂർ പള്ളൂർ എഴുതിയ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം സാംസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അമേരിക്കൻ മലയാളിയായ ഡോ. മാത്യു സാമുവൽ നിർമ്മിക്കുന്നു.

'പ്രശാന്തേട്ടന്റെ മീശ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'പ്രശാന്തേട്ടന്റെ മീശ' ഫസ്റ്റ് ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്

ഗാനരചന-സത്യചന്ദ്രൻ പൊയിൽക്കാവ്, സംഗീതം-നിഖിൽ മോഹൻ, എഡിറ്റിങ് കൺസൾട്ടൻ്റ്-രതിൻ രാധാകൃഷ്ണൻ, എഡിറ്റർ-ഹേമന്ത് കുമാർ, സിനിമാട്ടോഗ്രാഫി കൺസൽട്ടൻ്റ്-വിപിൻ ചന്ദ്രൻ, ഫോട്ടോഗ്രാഫി-രാഹുൽ ശങ്കർ, ക്രിയേറ്റീവ് കൺസൽട്ടൻ്റ്-അജ്ഞിത, അസോസിയേറ്റ് ക്രിയേറ്റർ-അൻസാർ അലി, ഡിസൈൻ-നിഥിൻ, പിആർഒ-എ.എസ് ദിനേശ്.

Pappappa
pappappa.com