നിഖില വിമലിന്റെ 'പെണ്ണ് കേസ്' ജനുവരി 16ന് തിയേറ്ററുകളിൽ

'പെണ്ണ് കേസ്' പോസ്റ്റർ
'പെണ്ണ് കേസ്' പോസ്റ്റർഅറേഞ്ച്ഡ്
Published on

നിഖില വിമൽ നായികയാകുന്ന പെണ്ണ് കേസ് ജനുവരി 16ന് തിയേറ്ററുകളിലെത്തും. ഹക്കീം ഷാജഹാൻ,രമേഷ് പിഷാരടി,അജു വർഗ്ഗീസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് ആണ് സംവിധായകൻ.

ഇർഷാദ് അലി,അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ മാഷ്,ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ,പ്രവീൺ രാജാ,ശിവജിത്,കിരൺ പീതാംബരൻ,ഷുക്കൂർ,ധനേഷ്,ഉണ്ണി നായർ,രഞ്ജി കങ്കോൽ,സഞ്ജു സനിച്ചൻ,അനാർക്കലി,ആമി,സന്ധ്യാ മനോജ്,അനുഷ സി, ശ്രീരേഖ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

Must Read
എന്റെ ശരണ്യ,ഇവന്റെ സൂസൻ,അവന്റെ ആയിഷ; വിവാഹത്തട്ടിപ്പുകാരിയായി നിഖില
'പെണ്ണ് കേസ്' പോസ്റ്റർ

ഇ ഫോർ എക്സ്പീരിമെന്റെസ്,സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ്,വി.യു ടാക്കീസ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽ മുകേഷ്.ആർ. മേത്ത, ഉമേശ് കെ.ആർ,രാജേഷ് കൃഷ്ണ,സി.വി.സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു. രശ്മി രാധാകൃഷ്ണൻ, ഫെബിൻ സിദ്ധാർത്ഥ് എന്നിവർ ചേർന്ന് കഥ, തിരക്കഥ സംഭാഷണമെഴുതുന്നു.

'പെണ്ണ് കേസ്' പോസ്റ്റർ
'പെണ്ണ് കേസ്' പോസ്റ്റർഅറേഞ്ച്ഡ്

സംഗീതം-അങ്കിത് മേനോൻ,എഡിറ്റർ-ഷമീർ മുഹമ്മദ്,കോ- പ്രൊഡ്യൂസർ-അക്ഷയ് കെജ്‌രിവാൾ,അശ്വതി നടുത്തോളി,ക്രിയേറ്റീവ് പ്രൊഡ്യൂസർ-വിനോദ് സി ജെ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനോദ് രാഘവൻ,പ്രൊഡക്ഷൻ ഡിസൈനർ-അർഷാദ് നക്കോത്ത്,ലൈൻ പ്രൊഡ്യൂസർ- പ്രേംലാൽ കെ കെ,പ്രൊഡക്ഷൻ ഡിസൈനർ-അർഷാദ് നക്കോത്ത്,മേക്കപ്പ്-ബിബിൻ തേജ,കോസ്റ്റ്യൂംസ്-അശ്വതി ജയകുമാർ,സ്റ്റിൽസ്-റിഷാജ് മുഹമ്മദ്,ഡിസൈൻ-യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അസിഫ് കൊളക്കാടൻ, സൗണ്ട് ഡിസൈൻ-കിഷൻ മോഹൻ,സൗണ്ട് മിക്സിങ്-എം ആർ രാജാകൃഷ്ണൻ, കളറിസ്റ്റ്-ലിജു പ്രഭാകർ, ആക്ഷൻ-അഷറഫ് ഗുരുക്കൾ, വിഎഫ്എക്സ്-ഡിജിറ്റൽ ടെർബോ മീഡിയ, മാർക്കറ്റിങ് ഹെഡ്-വിവേക് രാമദേവൻ,ഫിനാൻസ് കൺട്രോളർ-സോനു അലക്സ്, പിആർഒ-എ.എസ് ദിനേശ്.

Related Stories

No stories found.
Pappappa
pappappa.com