'നാല്പതുകളിലെ പ്രണയം' ഇന്ന് തിയേറ്ററുകളിൽ

'നാല്പതുകളിലെ പ്രണയം' പോസ്റ്റർ
'നാല്പതുകളിലെ പ്രണയം' പോസ്റ്റർഅറേഞ്ച്ഡ്
Published on

നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥ എഴുതി സംവിധാനം ചെയ്ത നാല്പതുകളിലെ പ്രണയം (ലവ് ഇൻ ഫോർട്ടിസ് ) ഫെബ്രുവരി പതിമൂന്നിന് പ്രദർശനത്തിനെത്തുന്നു. മൂന്ന് സ്ത്രീകളിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാളുടെ സഞ്ചാരമാണ് മ്യൂസിക് ലവ് സ്റ്റോറിയായ സിനിമയുടെ പശ്ചാത്തലം.

Must Read
മ്ലാത്തിച്ചേട്ടത്തി പറയുന്നു:' വാര്‍ധക്യം പകലിന്റെ അന്ത്യത്തിലും ജ്വലിച്ചുനില്കണം'
'നാല്പതുകളിലെ പ്രണയം' പോസ്റ്റർ

ആശ വാസുദേവൻ നായർ,ജെറി ജോൺ,കുടശ്ശനാട്‌ കനകം,ശ്രീദേവി ഉണ്ണി,മഴ രമേശ്,ഗിരിധർ കൃഷ്ണ,ക്ഷമ,മെർലിൻ,പാർഥിപ്, ഷഹനാസ്,ധന്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മഴ ഫിലിംസിൻ്റെ ബാനറിൽ രമേശ് എസ് മകയിരം നിർമ്മിച്ച ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം എസ് ജയൻദാസ് നിർവ്വഹിക്കുന്നു. ഗാനരചന-രമേശ് എസ് മകയിരം,ആശ വാസുദേവൻ നായർ,സംഗീതം- ഗിരീഷ് നാരായൺ, ഷഹബാസ് അമൻ,നിത്യ മാമൻ, ഗിരീഷ് നാരായൺ,അന്നപൂർണ പ്രദീപ്,അമൃത ജയകുമാർ,കാഞ്ചന ശ്രീറാം,ഐശ്വര്യ മോഹൻ,ശ്രേയ അന്ന ജോസഫ് തുടങ്ങിയവരാണ് ഗായകർ.

എഡിറ്റർ-ലിനോയ് വർഗീസ്,ആർട്ട്-ശ്രുതി,പ്രൊഡക്ഷൻ കൺട്രോളർ-എൽദോ സെൽവരാജ്,സൗണ്ട് ഡിസൈൻ-ഷാജി മാധവൻ,മേക്കപ്പ്- ബിനു സത്യൻ, നവാസ് ഷെജി,അസോസിയേറ്റ് ഡയറക്ടർ-ഷാജി എ ജോൺ,അവിനേഷ്‌ ,ജോസ്,ഡിസൈൻ -ആർക്കെ,അജിൽ കല്ലുമ്പുറം,വിതരണം-എസ്എഫ്സി ആർട്സ് റിലീസ്, പിആർഒ-എ.എസ്.ദിനേശ്,മനു ശിവൻ.

Related Stories

No stories found.
Pappappa
pappappa.com