150 പുതുമുഖങ്ങളും അൽത്താഫ് സലീമും.. പുതിയ ചിത്രത്തിന് തുടക്കം

അൽത്താഫ് സലീം നായകനാകുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ നിന്ന്
അൽത്താഫ് സലീം നായകനാകുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ നിന്ന്ഫോട്ടോ-അറേഞ്ച്ഡ്
Published on

ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട 150 പുതുമുഖങ്ങളോടൊപ്പം അൽത്താഫ് സലീം നായകനായി അഭിനയിക്കുന്ന ചിത്രം ഒറ്റപ്പാലത്ത് ആരംഭിച്ചു. സംവിധായകൻ കമലിൻ്റെ ശിഷ്യനും മാനന്തവാടിയിലെ പോലീസ് ഉദ്യോഗസ്ഥനുമായ യതീന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഇരുപതിലധികം പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു. മാക്ട്രോ മോഷൻ പിക്ചേഴ്സ്, കാവിലമ്മ പ്രൊഡക്ഷൻസിൻ്റെ സഹകരണത്തോടെ ഷീൻ ഹെലൻ,ലജു മാത്യു ജോയ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ആറാമത്തെ ചിത്രത്തിൽ കൃഷ്ണപ്രിയയാണ് നായിക.

അൽത്താഫ് സലീം നായകനാകുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും
അൽത്താഫ് സലീം നായകനാകുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരുംഫോട്ടോ-അറേഞ്ച്ഡ്

അശോകൻ,അസീസ് നെടുമങ്ങാട്,അബിൻ ബിനോ,ഡോക്ടർ റോണി ഡേവിഡ് രാജ്,ഗോകുലൻ,അഭിരാം രാധാകൃഷ്ണൻ,ആനന്ദ് മന്മഥൻ, വിനീത് വിശ്വം,കുമാർ സുനിൽ, ജയൻ രാജ,പ്രവീണ,ശീതൾ മരിയ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. കോ-പ്രൊഡ്യൂസർ-കാഞ്ചന ജയരാജൻ

അൽത്താഫ് സലീം നായകനാകുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ നിന്ന്
അൽത്താഫ് സലീം നായകനാകുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ നിന്ന്ഫോട്ടോ-അറേഞ്ച്ഡ്

ഛായാഗ്രഹണം-അർജ്ജുൻ അക്കോട്ട്, എഡിറ്റിങ്-ആകാശ് ജോസഫ് വർഗീസ്,സംഗീതം-പ്രിൻസ് ജോർജ്ജ്,പ്രൊഡക്ഷൻ ഡിസൈനർ-സുജിത് രാഘവ്,മേക്കപ്പ്-സിനൂപ് രാജ്,വസ്ത്രാലങ്കാരം-മെൽവി ജെ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുഹൈൽ എം,കൊറിയോഗ്രാഫർ-നീരജ് സുകുമാരൻ, സൗണ്ട് ഡിസൈൻ-അരുൺ കുമാർ ആർ, പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് ചെറുപൊയ്ക,കാസ്റ്റിങ് ഡയറക്ടർ- രാജേഷ് നാരായണൻ,വിഎഫ്എക്സ്-ജിഷ്ണു ആർ പിഷാരടി,ഹനോഷ് മാധവൻ,എക്സിക്യൂട്ടീവ്-സഫി ആയൂർ,പ്രൊഡക്ഷൻ മാനേജർ-ജെസ്റ്റിൻ കൊല്ലം,ലോക്കേഷൻ മാനേജർ-വേലപ്പൻ ഒറ്റപ്പാലം,സ്റ്റിൽസ്-ജിത്തു ഫ്രാൻസിസ്,പരസ്യകല-ആന്റണി സ്റ്റീഫൻ,പിആർഒ-എ.എസ് ദിനേശ്.

Related Stories

No stories found.
Pappappa
pappappa.com