'രാ​മാ​യ​ണ' നവംബർ ആറിന് തിയേറ്ററുകളിൽ; ഇം​ഗ്ലീ​ഷ് ട്രെ​യി​ല​ർ പുറത്ത്

'രാമായണ' ട്രെയിലറിൽ ശ്രീരാമനായി രൺബീർ കപുർ
'രാമായണ' ട്രെയിലറിൽ ശ്രീരാമനായി രൺബീർ കപുർസ്ക്രീൻ​ഗ്രാബ്
Published on

ര​ൺ​ബീ​ർ ക​പു​റും ക​ന്ന​ഡതാ​രം യ​ഷും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം 'രാ​മാ​യ​ണ' ഒന്നാം ഭാഗം നംബർ ആറിന് തിയേറ്ററുകളിൽ എത്തും. ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തൊ​ട്ടു​മു​മ്പാ​യി​ട്ടാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

Must Read
ഒരു സ്‌ക്രീനില്‍ രണ്ട് അവതാരങ്ങള്‍; 'രാമായണ'ത്തില്‍ ഇരട്ടവേഷത്തില്‍ രണ്‍ബീര്‍ കപുര്‍
'രാമായണ' ട്രെയിലറിൽ ശ്രീരാമനായി രൺബീർ കപുർ

ചി​ത്ര​ത്തിന്‍റെ അ​ന്താ​രാ​ഷ്ട്ര വി​ത​ര​ണ​ക്കാ​രാ​യ സോ​ണി പി​ക്‌​ചേ​ഴ്‌​സ് 'രാ​മാ​യ​ണ'​യു​ടെ ഇം​ഗ്ലീ​ഷ് ട്രെ​യി​ല​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്ട്ര പ്രേ​ക്ഷ​ക​രെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇം​ഗ്ലീ​ഷ് പ​തി​പ്പിന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. 'മു​മ്പെ​ങ്ങും ക​ണ്ടി​ട്ടി​ല്ലാ​ത്ത ഒ​രു ഇ​തി​ഹാ​സ യാ​ത്ര' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് സോ​ണി പി​ക്ചേ​ഴ്സ് ട്രെ​യി​ല​ർ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

'രാമായണ' ട്രെയിലറിൽ ശ്രീരാമനായി രൺബീർ കപുർ
'രാമായണ' ട്രെയിലറിൽ ശ്രീരാമനായി രൺബീർ കപുർസ്ക്രീൻ​ഗ്രാബ്

ചി​ത്ര​ത്തി​ൽ ര​ൺ​ബീ​ർ ക​പു​ർ ശ്രീ​രാ​മ​നാ​യും, യ​ഷ് രാ​വ​ണ​നാ​യു​മാ​ണ് വേ​ഷ​മി​ടു​ന്ന​ത്. അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ന്‍റെ മ​റ്റ് ട്രെ​യി​ല​റു​ക​ൾ​ക്കും വി​ശേ​ഷ​ങ്ങ​ൾ​ക്കും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ വ​ര​വേ​ൽ​പ്പാ​ണ് ല​ഭി​ച്ച​ത്. ബോ​ളി​വു​ഡി​ലെ​യും സൗ​ത്ത് ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ​യും പ്ര​മു​ഖ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന രാ​മാ​യ​ണ, ഈ വർഷത്തെ ​ഏ​റ്റ​വും ഹൈ​പ്പു​ള്ള ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ്.

Pappappa
pappappa.com