58ലും മധുരത്തിളക്കവുമായി മാധുരി ദീക്ഷിത്

ഒഡീഷ പട്ടുസാരിയണിഞ്ഞ് മാധുരി ദീക്ഷിത്
Published on
ഒഡീഷ പട്ടുസാരിയണിഞ്ഞ് മാധുരി ദീക്ഷിത്

ഒഡീഷയുടെ ചേലയില്‍ അതിസുന്ദരിയായി ബോളിവുഡ് സ്വപ്നതാരം

ഒഡീഷ പട്ടുസാരിയണിഞ്ഞ് മാധുരി ദീക്ഷിത്

ഒഡീഷയുടെ പാരമ്പര്യം വിളിച്ചോതുന്ന മനോഹരമായ കൈത്തറി സാരിയിലുള്ളപുത്തന്‍ ചിത്രങ്ങൾ വൈറൽ

ഒഡീഷ പട്ടുസാരിയണിഞ്ഞ് മാധുരി ദീക്ഷിത്

ഒഡീഷ സ്റ്റേറ്റ് ഹാന്‍ഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായ 'ബോയാനിക'യില്‍ നിന്നുള്ള പട്ടുസാരിയാണിത്

ഒഡീഷ പട്ടുസാരിയണിഞ്ഞ് മാധുരി ദീക്ഷിത്

'ഒഡീഷയുടെ സമ്പന്നമായ നെയ്ത്ത് പാരമ്പര്യം കാലാതീതവും ആത്മാവുള്ളതുമാണ്. ഇത് വെറുമൊരു തുണിയല്ല'- മാധുരി ഇന്‍സ്റ്റ​ഗ്രാമിൽ കുറിച്ചു

ഒഡീഷ പട്ടുസാരിയണിഞ്ഞ് മാധുരി ദീക്ഷിത്

'സ്‌നേഹം ചേര്‍ത്തു നെയ്‌തെടുത്ത കഥകളാണ്. ഈ മനോഹരമായ പാരമ്പര്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്'

ഒഡീഷ പട്ടുസാരിയണിഞ്ഞ് മാധുരി ദീക്ഷിത്

റോയല്‍ ബ്ലൂവും ഫ്യൂഷിയ പിങ്കും ചേര്‍ന്ന കടുംനിറത്തിലുള്ള സില്‍ക്ക് സാരിയാണ് മാധുരിയുടേത്

ഒഡീഷ പട്ടുസാരിയണിഞ്ഞ് മാധുരി ദീക്ഷിത്

സാരിയിലുടനീളം ഒഡീഷയുടെ തനതായ ശംഖ്, ചക്രം, പൂക്കള്‍ എന്നിവയുടെ ഡിസൈനുകള്‍ ആലേഖനം ചെയ്തിട്ടുണ്ട്

ഒഡീഷ പട്ടുസാരിയണിഞ്ഞ് മാധുരി ദീക്ഷിത്

പിങ്ക് നിറത്തിലുള്ള ബോര്‍ഡറില്‍ സ്വര്‍ണാഭമായ വര്‍ക്കുകളും ക്ഷേത്ര മാതൃകയിലുള്ള ഡിസൈനുകളും

കൈമുട്ടുവരെ നീളമുള്ള ബ്ലൗസും സിമ്പിള്‍ റൗണ്ട് നെക്കും മാധുരിയുടെ ലുക്കിന് കൂടുതല്‍ ക്ലാസിക് ടച്ച് നല്‍കി

Related Stories

No stories found.
Pappappa
pappappa.com