താരലോകം സംഗമിച്ച വിറോഷ് വിരുന്ന്

പപ്പപ്പ ഡസ്‌ക്‌

സിനിമാ-രാഷ്ട്രീയ ലോകത്തെ പ്രമുഖര്‍ക്കായി ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലില്‍ വമ്പന്‍ വിരുന്നൊരുക്കി വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും

അല്ലു അർജുൻ ഫ്ലോറൽ ഔട്ട്ഫിറ്റിൽ തിളങ്ങ

മഞ്ഞസാരിയില്‍ അതീവ സുന്ദരിയായി ഗായിക ചിന്മയി

പുഷ്പസംവിധായകന്‍ സുകുമാര്‍ ഭാര്യ തബിത ബന്ദ്രെഡിക്കൊപ്പമെത്തി

കോളിവുഡില്‍ നിന്ന് ശ്രദ്ധാകേന്ദ്രമായി കാര്‍ത്തി

ഫാഷന്‍ലോകത്തുനിന്ന് പ്രശസ്ത ഡിസൈനര്‍ ജെ.ജെ.വാലയ

കല്‍ക്കി 2898 എഡി സംവിധായകന്‍ നാഗ് അശ്വിന്‍

ആര്‍ആര്‍ആര്‍ താരം രാം ചരണ്‍

രാം ചരണിണിന്റെ ഭാര്യ ഉപാസന കാമിനേനി

ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ വിമുഖത കാണിച്ച നാനിയെ നവീന്‍ പോളിഷെട്ടി നിര്‍ബന്ധിച്ചെങ്കിലും താരം സ്നേഹപൂര്‍വം നിരസിച്ചു

ചടങ്ങിലെ പ്രധാന ആകര്‍ഷണമായിരുന്നു മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മാസ് എന്‍ട്രി

സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ ഭാര്യ നമ്രത ശിരോദ്കര്‍

മഹേഷ് ബാബുവിന്റെ മകള്‍ സിതാര

നാഗാര്‍ജുനയും ഭാര്യ അമലയും

നാഗാര്‍ജുന-അമല ദമ്പതിമാരുടെ മകന്‍ നാഗചൈതന്യ

കന്നഡ-തെലുങ്ക് താരവും നര്‍ത്തകനുമായ ദീക്ഷിത് ഷെട്ടി

രശ്മികയുടെ 'ആദവാള്ളു മീക്കു ജോഹാര്‍ലു'വിലെ സഹതാരം രാധിക, ഭര്‍ത്താവ് ശരത്കുമാറിനൊപ്പം

'ഗുഡ്‌ബൈ' എന്ന ചിത്രത്തിലെ രശ്മികയുടെ സഹതാരം നീന ഗുപ്ത ഭര്‍ത്താവ് വിവേക് മെഹ്‌റയ്‌ക്കൊപ്പം മുംബൈയില്‍നിന്നാണെത്തിയത്