പപ്പപ്പ ഡസ്ക്
കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷത്തിൽ തിളങ്ങി തെന്നിന്ത്യൻ താരം ശ്രീലീല
മസ്റ്റർഡ് യെല്ലോ നിറത്തിലുള്ള റഫിൾ സാരിയിലായിരുന്നു ശ്രീലീല
മിറർ വർക്ക് ബോർഡറുകളും ചെറിയ ഫ്ലോറൽ മോട്ടിഫുകളും സാരിക്ക് കൂടുതൽ ഭംഗി നൽകി
ഒരു തോളിലൂടെ ഒഴുകിയിറങ്ങുന്ന രീതിയിലുള്ള പ്രീ-ഡ്രേപ്പ്ഡ് പല്ലുവാണ് സാരിയുടെ പ്രത്യേകത
ഗോൾഡൻ എംബ്രോയ്ഡറിയുള്ള സ്ലീവ്ലെസ് സ്വീറ്റ്ഹാർട്ട് നെക് ബ്ലൗസും ലുക്കിന് മാറ്റുകൂട്ടി
സാരിയുടെ താഴ്ഭാഗത്തെ ലെയേർഡ് ഹെമിലുള്ള ഗോൾഡൻ വർക്ക് ചലനങ്ങൾക്കൊപ്പം കൂടുതൽ ഭംഗി പകരുന്നു
അലസമായ ഹെയർസ്റ്റൈൽ, നാചുറൽ ന്യൂഡ് ലിപ്സ് എന്നിവയിലൂടെ ലുക്ക് ലളിതവും മനോഹരവുമാക്കി