പപ്പപ്പ ഡസ്‌ക്
പീച്ച് സാരിയിൽ തിളങ്ങി റുഹാനി ശർമ
'ആകാശംലോ ഒക താര'യിൽ ബിജിലി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് റുഹാനി ശർമ
സഹകഥാപാത്രമായിരുന്നെങ്കിലും റിലീസിന് മുമ്പുതന്നെ ബിജിലിയുടെ ക്യാരക്ടർ പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു
പുതിയ ചിത്രങ്ങളിൽ ഇളം പീച്ച് നിറത്തിലുള്ള സാരിയിലാണ് റുഹാനി പ്രത്യക്ഷപ്പെടുന്നത്
ഗോൾഡൻ എംബ്രോയ്ഡറി ബോർഡറുള്ള സുതാര്യമായ ദുപ്പട്ടയും സ്ലീവ്‌ലെസ് ബ്ലൗസും ലുക്കിന് കൂടുതൽ ഭംഗി പകരുന്നു
പോൾക്കി ഡിസൈനിലുള്ള ചോക്കറും അതിനോട് ചേരുന്ന കമ്മലുകളും തിളങ്ങുന്ന മോതിരവുമാണ് ആഭരണങ്ങൾ
സാരിയുടെ ലാളിത്യത്തിനൊപ്പം ആഭരണങ്ങളുടെ തിളക്കവും
നേരിയ ഹൈലൈറ്റുകളുള്ള അലകളോടെയുള്ള മുടി
ഗ്ലോസി ന്യൂഡ് ലിപ്സ്റ്റിക്കും ചെറിയ ബിന്ദിയും ലുക്കിന് പൂർണത നൽകുന്നു
കടും മെറൂൺ പശ്ചാത്തലത്തിലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്
സൈന്ധവ്', 'ഓപ്പറേഷൻ വാലന്റൈൻ' എന്നിവയാണ് റുഹാനിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ
ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാൻ ഈ ചിത്രങ്ങൾക്ക് കഴിഞ്ഞില്ല