സുവർണറാഷി

പപ്പപ്പ ഡസ്‌ക്‌

പുതിയ ചിത്രങ്ങളുമായി വീണ്ടും റാഷി സിങ്

ഇത്തവണ പൂർണമായും രാജകീയ പ്രൗഢിയിലാണ് താരത്തിന്റെ വരവ്

സൂക്ഷ്മമായ സരി വർക്ക് നിറഞ്ഞ പരമ്പരാഗത ഗോൾഡ് ആൻഡ് ബ്ലാക്ക് ലഹങ്കയാണ് വേഷം

അരഞ്ഞാണവും ആഭരണങ്ങളും മിന്നിത്തിളങ്ങുന്നു

മാംഗ് ടിക്കയും ചേർന്നതോടെ ലുക്കിന് കൂടുതൽ രാജകീയ ഭംഗി കൈവന്നു

ഹാഫ്-ടൈഡ് ഹെയറും സോഫ്റ്റ് ഗ്ലാമർ മേക്കപ്പും സമ്പന്നമായ വസ്ത്രത്തിന്റെ ഭംഗിക്ക് കൂടുതൽ പ്രാധാന്യം നല്കുന്നു

എയർഹോസ്റ്റസായിരുന്ന റാഷിയുടെ സ്വദേശം ഛത്തീസ്​ഗഢ് ആണ്

2021-ൽ 'സാഷി' എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം

റാഷിക്ക് വലിയ വിജയങ്ങളില്ലാത്ത വർഷമാണിത്

‘ട്രാൻസ്ഫർ ത്രിമൂർത്തുലു’, ‘ഗോസിപ്പ്’ എന്നിവ ബോക്‌സ് ഓഫീസിൽ കാര്യമായ ചലനം സൃഷ്ടിച്ചില്ല

നരേഷിനൊപ്പം അഭിനയിക്കുന്ന ‘രമ്പ ഊർവശി മേനക’യിലാണ് റാഷിയുടെ പ്രതീക്ഷകൾ

സെപ്റ്റംബർ നാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്

ഈ ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവാണ് താരം പ്രതീക്ഷിക്കുന്നത്