പപ്പപ്പ ഡസ്‌ക്
അതിമനോഹരമായ സിൽവർ-വൈറ്റ് സാരി ഗൗണിലാണ് രാകുൽ
സങ്കീർണമായ അലങ്കാരപ്പണികളും ക്രിസ്റ്റൽ വർക്കുകളും നിറഞ്ഞ വേഷത്തിനൊപ്പം ഡയമണ്ട് ചോക്കറും അതിനൊത്ത ബ്രേസ്ലെറ്റും
പരമ്പരാഗത സാരിക്ക് മോഡേൺ, റെഡ് കാർപ്പറ്റ് ലുക്ക്
സ്ലീക്ക് അപ്‌ഡോ ഹെയർസ്റ്റൈലും സോഫ്റ്റ് ഗ്ലാം മേക്കപ്പും ചേർന്നതോടെ ലുക്ക് കൂടുതൽ മനോഹരം
‘രാമായണ’എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് രാകുൽ പ്രീത് സിങ്ങിനെ ഇപ്പോൾ വാർത്തകളിൽ നിറച്ചിരിക്കുന്നത്
ചിത്രത്തിൽ ശൂർപ്പണഖയായാണ് താരം എത്തുന്നത്
ശൂർപ്പണഖയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തിരക്കഥ വായിക്കുന്നതിന് മുമ്പ് തനിക്ക് അറിയില്ലായിരുന്നുവെന്ന് താരം
അതാണ് കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന ആഗ്രഹം ശക്തമാക്കിയതെന്നും രാകുൽ പറയുന്നു