പീക്ക് പിങ്ക് ലുക്ക്

പപ്പപ്പ ഡസ്‌ക്‌

പുതിയ ലുക്കിൽ തെന്നിന്ത്യൻ താരം പ്രിയങ്ക ജവാൽക്കർ

സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു

സുതാര്യമായ ഹോട്ട് പിങ്ക് സാരിയിലാണ് പ്രിയങ്ക

നേർത്ത സ്ട്രാപ്പുകളുള്ള സ്ലീവ്ലെസ് ഇക്കറ്റ് ഡിസൈൻ ബ്ലൗസാണ് സാരിക്കൊപ്പം

ലളിതമായ സ്റ്റൈലിങ്ങിനാണ് പ്രിയങ്ക ഇത്തവണയും പ്രാധാന്യം നൽകിയിരിക്കുന്നത്

ടീൽ, മസ്റ്റാർഡ്, പിങ്ക് നിറങ്ങളിലുള്ള വർണാഭമായ ഗ്ലാസ് വളകൾക്ക് പരമ്പരാഗത ഭംഗി

ചെറിയ കറുത്ത പൊട്ട്, ലളിതമായ ഐ മേക്കപ്പ്, നാചുറൽ ടോൺ ലിപ്സ് എന്നിവയാണ് മേക്കപ്പ്

ലൂസായി അഴിച്ചിട്ട സോഫ്റ്റ് വേവ്സ് മുടിയും ലുക്കിന് കൂടുതൽ അഴകേകുന്നു

ജനലിനരികിൽ നിന്നുള്ള പോസും ചിത്രങ്ങളുടെ ഭംഗി കൂട്ടുന്നു

ജനലിലൂടെ അരിച്ചെത്തുന്ന സ്വാഭാവിക വെളിച്ചം ചിത്രങ്ങൾക്ക് മനോഹരമായ ഭാവം നൽകുന്നു