പപ്പപ്പ ഡസ്‌ക്
‘ഇരുമുടി’യിലെ നായികയായി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് പ്രിയ ഭവാനി ശങ്കർ
പുതിയ വേനൽക്കാല ഫോട്ടോഷൂട്ടുമായി എത്തിയ താരം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്
മഞ്ഞ നിറത്തിലുള്ള ഫ്ലോറൽ ഹാൾട്ടർ നെക്ക് ഡ്രസ്സിലാണ് പുതിയ ലുക്ക്
കോൾഡ് ഷോൾഡർ ഡീറ്റെയ്‌ലിങ് വേഷത്തെ കൂടുതൽ സ്റ്റൈലിഷാക്കുന്നു
ലളിതവും കൂളുമായ ലുക്കിൽ പ്രസരിപ്പോടെയാണ് പ്രിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു
തമിഴ് സിനിമയിൽ വർഷങ്ങളായി തന്റേതായ ഇടം സ്വന്തമാക്കിയ താരം ഇപ്പോൾ തെലുങ്കിലും ശക്തമായ സാന്നിധ്യമാകുകയാണ്