ബീച്ച് ലേഡി

പപ്പപ്പ ഡസ്‌ക്‌

ബീച്ചിനെ ഫാഷൻ റൺവേയാക്കി പ്രഗ്യ ജയ്‌സ്വാൾ

അവധി ആഘോഷത്തിന്റെ മൂഡിലാണ് പ്രഗ്യ

സൂര്യപ്രകാശത്തിൽ തിളങ്ങുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് താരം

സന്തോഷവും ആത്മവിശ്വാസവും നിറഞ്ഞ ചിരിയാണ് ചിത്രങ്ങളുടെ പ്രധാന ആകർഷണം

ഷെൽ പ്രിന്റുകളുള്ള തിളക്കമുള്ള ഓറഞ്ച് ബിക്കിനി ടോപ്പിലാണ് പ്രഗ്യ

അതിന് ചേരുന്ന സറോങ്ങും താരത്തിന്റെ ലുക്കിന് കൂടുതൽ സ്റ്റൈൽ നൽകി

കടൽക്കാറ്റിൽ ഒഴുകുന്ന സറോങ്ങിനൊപ്പം പോസുകൾക്കും വേറിട്ട ഭംഗി. ഓരോ ചിത്രവും പോസ്റ്റ്കാർഡ് പോലെ മനോഹരം

റിംലെസ് സൺഗ്ലാസുകളും ഗോൾഡ് ഹൂപ്പുകളും സ്റ്റാക്ക്ഡ് ബ്രേസ്ലെറ്റുകളും ആക്‌സസറികളായി

കടുംനീല ആകാശവും ടർക്കോയിസ് നിറത്തിലുള്ള കടലും സ്വർണനിറമുള്ള മണൽപ്പരപ്പും പശ്ചാത്തലത്തിൽ

അലസമായി പാറുന്ന മുടിയും കൈ ഉയർത്തിയുള്ള പോസും ചിത്രങ്ങൾക്ക് വേറിട്ട ഭം​ഗി നൽകി