പപ്പപ്പ ഡസ്‌ക്
പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് പൂജ ഹെഗ്ഡെ
ഗോൾഡൻ മിറർ വർക്കുകൾ നിറഞ്ഞ നീല സ്ലീവ്‌ലെസ് വസ്ത്രമാണ് വേഷം
ഡീപ് വി നെക്ക്‌ലൈൻ വസ്ത്രത്തിന് കൂടുതൽ സ്റ്റൈലിഷ് ലുക്ക് നല്കുന്നു
ചെറിയ ടാസൽ അലങ്കാരങ്ങളുള്ള നീളൻ നീല കേപ്പ് സ്ലീവുകൾ വസ്ത്രത്തിന്റെ ആകർഷണം കൂട്ടുന്നു
കോളർ സ്റ്റൈൽ നെക്ലേസ്, വളകൾ, സ്റ്റേറ്റ്‌മെന്റ് മോതിരം, അലങ്കാരപ്പണികളുള്ള ചെറിയ ക്ലച്ച് എന്നിവയാണ് ആക്‌സസറികൾ
ഗ്ലോസി ന്യൂഡ് ലിപ്‌സും പീച്ച് നിറത്തിലുള്ള ഐ മേക്കപ്പുമാണ് മേക്കപ്പ് ലുക്ക് പൂർത്തിയാക്കുന്നത്
ദുൽഖറിനൊപ്പം 'ശ്രീ ശ്രീ', തമിഴ് സിനിമയായ 'കാഞ്ചന 4' എന്നിവയുടെ ചിത്രീകരണ തിരക്കിലാണ് പൂജ