പപ്പപ്പ ഡസ്‌ക്
ബോക്സ് ഓഫീസ് വിജയത്തിന്റെ പിൻബലമില്ലാതെയും ഗ്ലാമർ നിലനിർത്തുകയാണ് നേഹ ഷെട്ടി
പുതിയ ഫോട്ടോഷൂട്ടിൽ ഡബിൾ ഡെനിം ലുക്കിലാണ് നേഹ
ക്രോപ്പ്ഡ് ഡെനിം ജാക്കറ്റിനൊപ്പം പിൻസ്ട്രൈപ്പ് പാറ്റേണിലുള്ള വൈഡ്-ലെഗ് പാന്റാണ് വേഷം
ചിത്രങ്ങൾ നൽകുന്നത് കൂൾ സ്ട്രീറ്റ്-സ്റ്റൈൽ വൈബ്
കടുകുമഞ്ഞ നിറത്തിലുള്ള വാതിലിന് മുന്നിൽ ചാരി നിൽക്കുന്ന താരത്തിന്റെ പോസുകളും ശ്രദ്ധേയം
ഹെയർസ്റ്റൈലും ചങ്കി വൈറ്റ് സ്നീക്കേഴ്സും ലുക്കിന് കൂടുതൽ സ്റ്റൈലിഷ് ടച്ച് നൽകുന്നു
സ്ട്രീറ്റ് സ്റ്റൈലിനൊപ്പം ഹൈ-ഫാഷൻ എലമെന്റുകളും ചേർത്താണ് നേഹയുടെ പുതിയ ലുക്ക്
സിനിമകളുണ്ടോ ഇല്ലയോ എന്നത് ഫാഷൻ സ്റ്റേറ്റ്മെന്റിന് തടസ്സമല്ലെന്ന് തെളിയിക്കുകയാണ് താരം