കാമ്പസ് വൈബ്സ്

പപ്പപ്പ ഡസ്‌ക്‌

വീണ്ടും കാമ്പസിലെത്തിയതിന്റെ ആഹ്ലാദത്തിൽ ആന്ധ്രാസുന്ദരി മാനസ ചൗധരി

വിശാഖപട്ടണത്തെ ആന്ധ്രാ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചു

ഇനിയൊരു ജന്മമുണ്ടെങ്കിൽ ഇവിടെ പഠിക്കുമെന്നും താരം

കാഷ്വൽ ലുക്കിലുള്ള ചിത്രങ്ങളാണ് മാനസ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്

സോഫ്റ്റ് ഫ്ലോറൽ പ്രിന്റിലുള്ള സ്ലീവ്ലെസ് ഹാൾട്ടർ നെക്ക് ഷോർട്ട് കുർത്തിയാണ് വേഷം

സൈഡ് സ്ലിറ്റുകളുള്ള കുർത്തിക്കൊപ്പം ലൈറ്റ് ഗ്രേ നിറത്തിലുള്ള ഫ്ലെയേർഡ് കാർഗോ ജീൻസും ചങ്കി സ്നീക്കേഴ്സും

കാമ്പസിന്റെ പൗരാണികഭം​ഗിയാണ് ചിത്രങ്ങളുടെ പശ്ചാത്തലം

വള്ളിപ്പടർപ്പുകളും താഴേക്ക് തൂങ്ങിക്കിടക്കുന്ന വേരുകളും,കരിങ്കൽകെട്ടിടങ്ങളും,കാലപ്പഴക്കം തോന്നിക്കുന്ന വാതിലുകളും

പഴയകാല ഓർമകളുണർത്തുന്ന ഫിലിം ഗ്രെയിൻ ടച്ചിലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്