ഇൻഫ്ലുവൻസർ ഇമാൻവി

പപ്പപ്പ ഡസ്‌ക്‌

ഡാൻസ് റീലുകളിലൂടെയാണ് ഇമാൻവി ആദ്യം ശ്രദ്ധ നേടിയത്

ചടുലമായ ചുവടുകളും മുഖഭാവങ്ങളിലെ മികവും താരത്തിന് സമൂഹമാധ്യമങ്ങളിൽ വലിയ ആരാധകവൃന്ദത്തെ നേടിക്കൊടുത്തു

ഏറ്റവും പുതിയ ചിത്രങ്ങളിൽ തിളങ്ങുന്ന ഓറഞ്ച് നിറത്തിലുള്ള സ്ലീവ് ലെസ് വസ്ത്രത്തിലാണ് ഇമാൻവി

സ്ക്വയർ നെക്ക്‌ലൈനും വിടർന്ന സ്കർട്ടുമുള്ള വസ്ത്രം ലുക്കിന് കൂടുതൽ ഭംഗി നൽകി

മുടിയിൽ വെളുത്ത ബോയും, കാതിൽ ഗോൾഡൻ ഹൂപ്പ് കമ്മലുകളും

ലെയേർഡ് ഡിസൈനിലുള്ള നേർത്ത നെക്ലേസ്, മോതിരം,ലോലമായ ബ്രേസ്‌ലെറ്റ് എന്നിവയാണ് ആക്സസറികൾ

പ്രഭാസ് നായകനാകുന്ന 'ഫൗജി'യിലൂടെ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുകയാണ് ഇമാൻവി