പപ്പപ്പ ഡസ്‌ക്
തെലുങ്ക് ചിത്രം 'കൾട്ട്' ട്രെയിലർ ലോഞ്ചിൽ തിളങ്ങി ഗായത്രി ഭരദ്വാജ്
'ടൈഗർ നാഗേശ്വര റാവു'വിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ച താരത്തിന്റെ മൂന്നാമത്തെ ചിത്രമാണ് 'കൾട്ട്'
ഐവറി നിറത്തിലുള്ള ഓർഗൻസ സാരിയിലാണ് ഗായത്രി എത്തിയത്
ഫ്ലോറൽ എംബ്രോയ്ഡറിയും സാരിയുടെ ബോർഡറിലും പല്ലുവിലുമുള്ള സ്കല്ലോപ്പ്ഡ് ഡിസൈനും ലുക്കിന് മനോഹാരിത നൽകി
സുതാര്യമായ സാരിക്കൊപ്പം പുഷ്പദളങ്ങളുടെ ഡിസൈനുള്ള സ്ലീവ്ലെസ് ബ്ലൗസാണ് താരം തിരഞ്ഞെടുത്തത്
പർപ്പിൾ നിറത്തിലുള്ള സ്റ്റോൺ പതിപ്പിച്ച പേൾ ചോക്കറും പേൾ ബ്രേസ്‌ലെറ്റും ആഭരണങ്ങൾ
സോഫ്റ്റ് വേവ്സ് ഹെയർസ്റ്റൈലും റോസി മേക്കപ്പും തിളക്കമുള്ള ബേസും ലുക്കിന് കൂടുതൽ ഭംഗി നൽകി
വിശ്വക് സെൻ ആണ് ചിത്രത്തിൽ ഗായത്രിയുടെ നായകൻ