ഭം​ഗിയിൽ വിടർന്ന് ഫ​രിയ അബ്ദുള്ള

പപ്പപ്പ ഡസ്‌ക്‌

പുത്തൻ ലുക്കിൽ തെലുങ്ക് താരത്തിന്റെ മനോഹര ചിത്രങ്ങൾ

അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം സംഗീതലോകത്തും പുതിയൊരു ചുവടുവെപ്പ് നടത്തിയിരുന്നു

ആദ്യ സിംഗിൾ ‘ലൈറ്റ് ലേലോ’ പുറത്തിറക്കിയാണ് ഫരിയ പോപ്പ് താരമായുള്ള അവതാരത്തിന് തുടക്കമിട്ടത്

ഇപ്പോഴിതാ പുത്തൻ ഫോട്ടോഷൂട്ടുമായി വീണ്ടും ശ്രദ്ധ നേടുകയാണ് താരം

ആരാധകരെ വീണ്ടും കൈയിലെടുക്കുന്ന തരത്തിലുള്ള മനോഹരമായ ലുക്കിലാണ് ചിത്രങ്ങളിൽ ഫരിയ

മഞ്ഞയും കോറലും കലർന്ന ഫ്ലോറൽ സാരിയാണ് വേഷം

പീച്ച് നിറത്തിലുള്ള മനോഹരമായ പശ്ചാത്തലത്തിലാണ് ഫോട്ടോഷൂട്ട്

ചുരുളൻ മുടിയും സ്റ്റേറ്റ്മെന്റ് കമ്മലുകളും കൈയിലെ പിങ്ക് റോസാപ്പൂക്കളുടെ പൂച്ചെണ്ടും ലുക്കിന് കൂടുതൽ ഭംഗി നൽകുന്നു

ഫ്രെയിമുകൾക്ക് പഴയകാല പെയിന്റിങ്ങുകളുടേതിന് സമാനമായ ഭാവം