പപ്പപ്പ ഡസ്‌ക്
തെലുങ്ക് സിനിമയിൽ അനന്തികയ്ക്ക് ഇത് തിരക്കേറിയ വർഷം
തുടർച്ചയായി രണ്ട് റിലീസുകളുമായാണ് മലയാളിയായ താരം ടോളിവുഡിൽ ശ്രദ്ധ നേടുന്നത്
അനന്തികയുടെ ‘രോമാഞ്ചകം’ ഈ ആഴ്ച തിയേറ്ററുകളിലെത്തി
സുദീപ് റെഡ്ഡി വംഗ അവതരിപ്പിക്കുന്ന ചിത്രത്തിൽ സുമന്ത് പ്രഭാസിനൊപ്പം അനന്തിക പ്രധാന വേഷത്തിലെത്തുന്നു
ചിത്രത്തിന്റെ പ്രൊമോഷന് അനന്തിക പൂർണമായും ഐവറി നിറത്തിലുള്ള സാരിയിലാണ് എത്തിയത്
ഫുൾ സ്ലീവ് എംബ്രോയ്ഡറി ചെയ്ത ബ്ലൗസിനൊപ്പം സ്റ്റേറ്റ്‌മെന്റ് ജുംകകളും അഴിച്ചിട്ട സോഫ്റ്റ് കർളുകളും
വാം കാരമൽ നിറത്തിലുള്ള പശ്ചാത്തലത്തിൽ റിലാക്സ്ഡ് പോസിലായിരുന്നു ഫോട്ടോഷൂട്ടിൽ അനന്തിക
ലളിതവും അതേസമയം എലഗന്റുമായ ലുക്ക്
താരത്തിന്റെ സ്‌ക്രീൻ പ്രസൻസിനും ഫാഷൻ സെൻസിനും ആരാധകരുടെ പ്രശംസ