പപ്പപ്പ ഡസ്‌ക്
പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ശ്രദ്ധനേടുന്നു
മനോഹരമായ മെർമെയ്ഡ് സ്റ്റൈൽ വേഷത്തിലാണ് താരം
പിങ്ക്, നീല, ഗോൾഡ് നിറങ്ങളുടെ സമന്വയത്തിൽ സമൃദ്ധമായി എംബ്രോയ്ഡറി ചെയ്ത കോർസെറ്റ് ടോപ്പാണ് ശ്രുതി ധരിച്ചത്
മുൻഭാഗത്തെ ആകർഷകമായ സിപ്പ് ഡീറ്റെയിൽ വേഷത്തിന് വേറിട്ട ഭംഗി നൽകി
ശരീരത്തോട് ചേർന്നുനിൽക്കുന്ന സ്ട്രക്ചേഡ് ബസ്റ്റിയറിന് താഴെ ഡീപ് പർപ്പിൾ നിറത്തിലുള്ള സാറ്റിൻ സ്കർട്ട്
ചങ്കി റിങ്ങും ക്ലാസിക് വാച്ചും ഉൾപ്പെടെയുള്ള സ്റ്റേറ്റ്മെന്റ് ആഭരണങ്ങളാണ് ശ്രുതി ലുക്കിനൊപ്പം തിരഞ്ഞെടുത്തത്
‘ആകാശംലോ ഒക താര’യാണ് ശ്രുതിയുടെ ശ്രദ്ധേയമായ പുതിയ പ്രോജക്ടുകളിലൊന്ന്