പപ്പപ്പ ഡസ്‌ക്
സ്വർണനിറത്തിലുള്ള ഫൗണ്ടൻ പശ്ചാത്തലത്തിൽ ഡീപ് റെഡ് സിൽക്ക് സാരിയിലാണ് ശ്രിയ
സുതാര്യമായ ഗോൾഡ് സീക്വിൻസ് പതിപ്പിച്ച ഓർഗൻസ പല്ലുവാണ് സാരിയുടെ മറ്റൊരു ആകർഷണം
പല്ലുവിലെ പുഷ്പരൂപങ്ങൾ ഓരോ ഡ്രേപ്പിലും വെളിച്ചം പിടിച്ചെടുക്കുന്നു
ഡീപ് നെക്ക്ലൈനുള്ള ഫുൾ സ്ലീവ് സിൽക്ക് ബ്ലൗസാണ് സാരിക്കൊപ്പം
ഗോൾഡ് സർദോസിയോടുകൂടിയ വെയ്സ്റ്റ്ബാൻഡ് ലുക്കിന് രാജകീയ ഭംഗി നൽകുന്നു
പേൾ ഡ്രോപ്പുകളുള്ള ജുംകകളും കൈകളിലെ സ്റ്റാക്ക്ഡ് റിങുകളും ആഭരണങ്ങൾ
നെറ്റിയിലെ ക്ലാസിക് ബിന്ദിയും ചുരുണ്ട മുടിയിഴകളും ലുക്കിന് പൂർണത നൽകുന്നു