പ്രിയങ്ക-മെയ്ഡ് ഇൻ പിങ്ക്

പപ്പപ്പ ഡസ്‌ക്‌

‘മെയ്ഡ് ഇൻ കൊറിയ’യിലൂടെ ശ്രദ്ധ നേടിയ താരമാണ് പ്രിയങ്ക മോഹൻ

മനോഹരമായ പിങ്ക് വേഷത്തിലുള്ള പുതിയ ഫോട്ടോഷൂട്ടിലൂടെ ആരാധകരുടെ മനംകവരുകയാണ് താരം

റച്ച്ഡ് ഡിസൈനിലുള്ള കോർസെറ്റ് സ്റ്റൈൽ പിങ്ക് ഗൗണാണ് പ്രിയങ്ക തിരഞ്ഞെടുത്തത്

തോളിലൂടെ ഒഴുകിയിറങ്ങുന്ന ദുപ്പട്ടയ്ക്ക് സമാനമായ ഡ്രേപ്പും വേഷത്തിനൊപ്പം

സോഫ്റ്റായ ഭാവത്തിനൊപ്പം എലഗൻസും നൽകുന്നതായിരുന്നു ലുക്ക്

അഴിച്ചിട്ട മുടിയും ഡ്യൂവി ഫിനിഷുള്ള മിനിമൽ മേക്കപ്പും സ്വാഭാവികസൗന്ദര്യത്തിന് മാറ്റുകൂട്ടി

മൂഡി ഡാർക്ക് ഗ്രീൻ പശ്ചാത്തലത്തിലാണ് ചിത്രങ്ങൾ പകർത്തിയത്

കാൻഡിഡ് പോസുകളിലാണ് പ്രിയങ്ക ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്