പപ്പപ്പ ഡസ്‌ക്
മിന്നിത്തിളങ്ങുന്ന പിങ്ക് സാരിയിൽ അതീവ സുന്ദരിയായി പ്രീതി മുകുന്ദൻ
തിളങ്ങുന്ന ബ്ലൗസും മനോഹരമായ ആഭരണങ്ങളും താരത്തിന്റെ ലുക്കിന് കൂടുതൽ ഭംഗിയേകി
ഗ്രേസ് നിറഞ്ഞ പോസുകളുമായി ക്യാമറയ്ക്ക് മുന്നിൽ പ്രീതി
സഹജമായ സൗന്ദര്യവും ആകർഷകമായ സ്റ്റൈലും ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നു
യുവതാരനിരയിൽ ശ്രദ്ധിക്കപ്പെടുന്ന നടിയായി പ്രീതി മാറുന്നതിന്റെ മറ്റൊരു തെളിവുകൂടിയാണിവ
തമിഴിലെ ‘ബ്ലാസ്റ്റ്’ പ്രീതിയുടെ കരിയറിന് കൂടുതൽ കരുത്തേകി
തെലുങ്കിലെ മൂന്നാമത്തെ ചിത്രമായ ‘എമോ എമോ ഇഡി’ക്കായി ഒരുങ്ങുകയാണ് പ്രീതി
തെലുങ്ക് സിനിമയിലെ പ്രീതിയുടെ യാത്രയിലെ പുതിയൊരു അധ്യായമായിരിക്കും ചിത്രം