വെറൈറ്റി ഫോട്ടോഷൂട്ടുമായി നയൻസ്

പപ്പപ്പ ഡസ്‌ക്‌

നയൻതാരയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

വ്യത്യസ്തമായ ലുക്കുകളിലുള്ള പുതിയ ചിത്രങ്ങളുമായി താരം എത്തിയിരിക്കുന്നത്

വൈറൈറ്റി ഇന്ത്യയ്ക്കുവേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്

പവർ ഡ്രസ്സിങ്ങിന്റെ മികച്ച മാതൃകയാണ് ഒരു ലുക്ക്

അനായാസമായ ചിക് ലുക്കാണ് രണ്ടാമത്തെ ചിത്രത്തിൽ

മൂന്നാമത്തെ ചിത്രത്തിൽ സുതാര്യമായ കറുത്ത ലേസ് ഡ്രസ്സിലാണ് നയൻതാര

നാലാമത്തേത് സി​ഗ്നേച്ചർ കറുത്തകോട്ടിൽ ‘വറൈറ്റി ഇന്ത്യ’യ്ക്കായുള്ള കാൻഡിഡ് നിമിഷമാണ്

ഫോട്ടോഷൂട്ടിന്റെ വീഡിയോയും താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ടു

‘ടോക്സിക്കി’ൽ യഷിന്റെ സഹോദരിയായി എത്തിയ നയൻതാര മികച്ച പ്രകടനമാണ് കാഴ്ചവച്ചത്

കരിയറിലും നയൻതാരയ്ക്ക് ആവേശകരമായ ചിത്രങ്ങളാണ് വരാനിരിക്കുന്നത്

‘മൂക്കുത്തി അമ്മൻ 2’ ഉൾപ്പെടെ നിരവധി പ്രോജക്ടുകൾ താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നു

ഏതാനും മികച്ച മലയാള ചിത്രങ്ങളും താരത്തിന്റെ ലൈനപ്പിലുണ്ട്