പപ്പപ്പ ഡസ്‌ക്
മലയാളത്തിൽ നിന്ന് തമിഴിലെത്തി ശ്രദ്ധനേടിയ ഇവാനയുടെ പുതിയ ചിത്രങ്ങൾ വൈറൽ
പൗഡർ പിങ്കും സേജ് ഗ്രീനും നിറങ്ങൾ ചേർന്ന കാഞ്ചീവരം സാരിയിലാണ് താരം
പുഷ്പരൂപങ്ങളുള്ള ബ്രോക്കേഡ് ബ്ലൗസാണ് സാരിക്കൊപ്പം അണിഞ്ഞിരിക്കുന്നത്
ലെയേർഡ് സ്റ്റോൺ നെക്ലേസും ജുംകകളും ട്രഡീഷണൽ ലുക്കിന് പൂർണത നൽകി
ഇരുകൈകളിലും പാരമ്പര്യത്തനിമ തോന്നിക്കുന്ന വളകൾ
ലളിതമായ പോസും നിറഞ്ഞ പുഞ്ചിരിയുമാണ് ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകത
'ഐ ആം ആൾ റെഡി ഫോർ മൈ തങ്കമാന പയ്യൻ' എന്ന വാചകത്തോടെയാണ് ഇവാന ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കിട്ടത്