മരതകപ്പച്ചയിൽ മനോഹരിയായി ആഷിക

പപ്പപ്പ ഡസ്‌ക്‌

ചെന്നൈയിൽ നടന്ന ‘സർദാർ 2’ ട്രെയിലർ, ഓഡിയോ ലോഞ്ചിൽ ശ്രദ്ധാകേന്ദ്രമായി ആഷിക രംഗനാഥ്

ബോൾഡ് ഫാഷൻ ചോയ്സിസായിരുന്നു താരത്തിന്റേത്

ചടങ്ങിനുള്ള വേഷത്തിൽ പോസ് ചെയ്ത ചിത്രങ്ങൾ വൈറൽ

ഡീപ് എമറാൾഡ് ഗ്രീൻ നിറത്തിലുള്ള ഗൗണായിരുന്നു വേഷം

ഹൈ-നെക്ക് കട്ട്ഔട്ട് ബോഡീസും നിലംവരെ നീളുന്ന ഫ്ലോയിങ് സ്കർട്ടും ഗൗണിന് വേറിട്ട ഭംഗി നൽകി

ആത്മവിശ്വാസത്തോടെയുള്ള പോസുകളാണ് ചിത്രങ്ങൾക്ക് കൂടുതൽ മികവ് പകർന്നത്

മിനിമൽ ആഭരണങ്ങളും സോഫ്റ്റ് മേക്കപ്പ് ടോണുകളുമായിരുന്നു ആഷിക തിരഞ്ഞെടുത്തത്

ഇതോടെ ഗൗണിന് തന്നെയായിരുന്നു പ്രധാന ശ്രദ്ധ