'തങ്കമേ...'

പപ്പപ്പ ഡസ്‌ക്‌

അനിരുദ്ധ് രവിചന്ദർ-കാവ്യ മാരൻ വിവാഹ ചിത്രങ്ങൾ വൈറൽ

ഗ്രീ​സി​ൽ സ്വ​കാ​ര്യ ച​ട​ങ്ങി​ലായിരുന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം

അ​നി​രു​ദ്ധ് ആണ് സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി ചിത്രങ്ങൾ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ചത്

'എന്‍റെ ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം ല​ഭി​ക്കു​ന്ന നി​യോ​ഗം, ആ​യു​സുമു​ഴു​വ​ൻ' എ​ന്ന മ​നോ​ഹ​ര​മാ​യ അ​ടി​ക്കു​റി​പ്പാണ് ചിത്രങ്ങൾക്ക്

പ​ര​മ്പ​രാ​ഗ​ത ഐ​വ​റി എം​ബ്രോ​യ്ഡ​റി വ​സ്ത്ര​ത്തി​ലാ​യിരുന്നു അ​നി​രു​ദ്ധ്

സ​ങ്കീ​ർ​ണ​മാ​യ ഡി​സൈ​നു​ക​ളു​ള്ള ബ്ല​ഷ്-​പി​ങ്ക് ലെ​ഹ​ങ്ക​യായിരുന്നു കാ​വ്യ മാ​രന്റെ വേഷം

ര​ജ​നി​കാ​ന്തും ഭാ​ര്യ ല​തയും ചടങ്ങിലെ പ്രധാന ആകർഷണമായി

തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.​കെ. സ്റ്റാ​ലി​നും ച​ട​ങ്ങി​ൽ സ​ന്നി​ഹി​തനാ​യി​രു​ന്നു

സി​നി​മ, രാ​ഷ്ട്രീ​യ, വ്യ​വ​സാ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ​ക്കാ​യി ന​വം​ബ​ർ 21-ന് ​ചെ​ന്നൈ​യി​ൽ വി​പു​ല​മാ​യ വിരുന്ന് ഒരുക്കിയിട്ടുണ്ട്