Once in a Blue Gown

പപ്പപ്പ ഡസ്‌ക്‌

പുതിയ ചിത്രങ്ങളുമായി ആരാധകരുടെ ശ്രദ്ധ കവർന്ന് ഗായിക ജൊനിത ഗാന്ധി

ഷിമ്മറി ഇലക്ട്രിക് ബ്ലൂ മെറ്റാലിക് ഗൗണിലാണ് താരത്തിന്റെ ഗ്ലാമറസ് ലുക്ക്

ഹാൾട്ടർ നെക്ക് ഡിസൈനിനൊപ്പം ബോൾഡ് വെയ്സ്റ്റ് കട്ട്ഔട്ടുകൾ

ഡ്രേപ്പ്ഡ് സ്കർട്ടും നീണ്ട ഫ്ലോയിങ് ട്രെയിനും ഗൗണിന് കൂടുതൽ എലഗന്റ് ഭാവം നൽകി

ഗോൾഡ് കഫ് ബ്രേസ്ലെറ്റുകളും മോതിരങ്ങളും ലുക്കിന് ചെറിയൊരു തിളക്കം കൂടി നൽകി

സോഫ്റ്റ് വേവ്സ് നൽകിയ അഴിച്ചിട്ട മുടിയും ഗ്ലോവിങ് മേക്കപ്പും

അധികം ആക്സസറികളോ ഹെവി സ്റ്റൈലിങ്ങോ ഇല്ലാതെ എലഗന്റ് ലുക്കാണ് താരം തിരഞ്ഞെടുത്തത്

വാം ബ്രൗൺ നിറത്തിലുള്ള പശ്ചാത്തലത്തിൽ മിന്നിത്തിളങ്ങുന്ന ലൈറ്റുകൾ

അന്താരാഷ്ട്ര സംഗീത പ്രോജക്ടുകൾക്കും ഇൻഡിപെൻഡന്റ് റിലീസുകൾക്കുമൊപ്പം ജൊനിത സംഗീതയാത്ര തുടരുകയാണ്