മഞ്ജു വാരിയരുടെ ജപ്പാൻയാത്ര; എക്സ്ക്ലൂസീവ് ചിത്രങ്ങൾ

പപ്പപ്പ ഡസ്‌ക്‌

കുഞ്ചാക്കോബോബനും കുടുംബത്തിനുമൊപ്പമായിരുന്നു മഞ്ജുവിന്റെ യാത്ര

ഫോട്ടോ-ബിനീഷ് ചന്ദ്ര

രമേഷ് പിഷാരടി,ബിനീഷ് ചന്ദ്ര എന്നിവരും കുടുംബവും ഒപ്പമുണ്ടായിരുന്നു

കിമോണ ധരിച്ച മഞ്ജുവിന്റെ ചിത്രങ്ങൾ വൈറലായിരുന്നു

ഫോട്ടോ-ബിനീഷ് ചന്ദ്ര

ജപ്പാനിലെ പരമ്പരാ​ഗത വസ്ത്രമാണ് കിമോണ

ഫോട്ടോ-ബിനീഷ് ചന്ദ്ര

ജപ്പാനിലെ ഇന്ത്യൻ അംബാസിഡർ മഞ്ജുവിനും സംഘത്തിനും വിരുന്ന് നല്കി

ഫോട്ടോ-ബിനീഷ് ചന്ദ്ര

യമനാഷി പ്രവശ്യയിലെ ​ഗവർണറുടെ ഭാര്യ ചിക്കാക്കോ നാ​ഗസാക്കിയും വിരുന്നിൽ പങ്കെടുത്തു

ഫോട്ടോ-ബിനീഷ് ചന്ദ്ര

യാത്രയുടെ ചില ചിത്രങ്ങൾ മഞ്ജു ആരാധകർക്കായി സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു

ഫോട്ടോ-ബിനീഷ് ചന്ദ്ര

ഇത്തവണത്തെ പിറന്നാൾ മഞ്ജു ആഘോഷിച്ചതും ജപ്പാനിലാണ്

മഞ്ജു വാരിയർ എഴുതുന്ന ജപ്പാൻ യാത്രാനുഭവങ്ങൾ pappappa.com ൽ വായിക്കാം

ഫോട്ടോ-ബിനീഷ് ചന്ദ്ര