ചെന്തീ പോലൊരു താരം

പപ്പപ്പ ഡസ്‌ക്‌

ഫിലിം ഫെയർ അവാർഡ് നിശയിൽ ചുവപ്പ്സാരിയണിഞ്ഞ് പാർവതി തിരുവോത്ത്

ചുവപ്പ് നിറത്തിലുള്ള മനോഹരമായ ചര്‍ക്കാന നെയ്ത്ത് സാരി അണിഞ്ഞാണ് പാർവതിയെത്തിയത്

സൗരവ് ദാസ് ഡിസൈൻ ചെയ്തതായിരുന്നു സാരി

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു

'എന്റെ ഉള്ളിലെ കത്തുന്ന അഗ്നിയെ പുതച്ചതുപോലെ തോന്നുന്നു' എന്നായിരുന്നു പാര്‍വതി നല്‍കിയ അടിക്കുറിപ്പ്

ഉള്ളിലെ പോരാട്ടവീര്യത്തെയും കലയോടുള്ള അഭിനിവേശത്തെയും അടയാളപ്പെടുത്തുന്നതായിരുന്നു ആ ചുവപ്പ്

പാ രഞ്ജിത്ത് സംവിധാനം ചെയ്ത 'തങ്കലാന്‍' എന്ന ചിത്രത്തിലെ പ്രകടനമാണ് പാര്‍വതിയെ മികച്ചസഹനടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്