പപ്പപ്പ ഡസ്‌ക്
ഓണാഘോഷത്തിന്റെ ചിത്രങ്ങളുമായി മഞ്ജു വാരിയർ
അമ്മ ഗിരിജാ വാരിയർ,സഹോദരൻ മധു വാരിയർ,മധുവിന്റെ ഭാര്യ അനു,മകൾ ആവണി എന്നിവർക്കൊപ്പമായിരുന്നു മഞ്ജുവിന്റെ ഓണം
കൊച്ചിയിലെ വസതിയിലായിരുന്നു ആഘോഷം
ആവണിയെന്നാൽ ഓണമാസം
ആവണിയെ കാണാൻ മഞ്ജുവിനെപ്പോലെയെന്ന് ആരാധകർ
ആവണിയുടെ അരുമയായ കോകോ എന്ന നായ്ക്കുട്ടിയും ചിത്രങ്ങളിലുണ്ട്
മനോഹരമായ മഞ്ഞസാരിയിലാണ് ചിത്രങ്ങളിൽ മഞ്ജു പ്രത്യക്ഷപ്പെടുന്നത്
മഞ്ജുവിന്റെ പലനിറത്തിലുള്ള ഹെയർബാൻഡും ആരാധകരുടെ ശ്രദ്ധയാകർഷിക്കുന്നു
മാലയാണ് മറ്റൊരു ആകർഷണം
സമൂഹമാധ്യമങ്ങളിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്
'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേ'നിലെ ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്കിലെ ചിത്രങ്ങൾ
സാധന സർഗം പാടിയ 'കൊഞ്ചും മൈനാക്കളെ' എന്ന ഗാനമാണ് ചിത്രങ്ങൾക്ക് പശ്ചാത്തലമായത്
'ഹാപ്പിലൂപ്പ്' ആണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം