റെഡ്കാർപ്പറ്റിനെ ജ്വലിപ്പിച്ച് കീർത്തി

പപ്പപ്പ ഡസ്‌ക്‌

ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ തിളങ്ങി കീർത്തി സുരേഷ്

തമിഴ് സിനിമ ‘ഡൊറോത്തി’യുടെ പ്രദർശനത്തിനായാണ് കീർത്തി ടൊറന്റോയിലെത്തിയത്

റെഡ് കാർപറ്റിൽ പ്രത്യക്ഷപ്പെട്ടത് മെറൂണും ഗോൾഡും നിറഞ്ഞ കാഞ്ചീപുരം സിൽക്ക് വേഷത്തിൽ

ലെഹങ്ക സില്യൂട്ടിനൊപ്പം ജാക്കറ്റ് സ്റ്റൈൽ ബ്ലൗസും ദുപ്പട്ട ഡ്രേപ്പും

പരമ്പരാഗത കാശുമാലയും ജിമിക്കിയും ലുക്കിന് കൂടുതൽ ഭംഗി നൽകി

സ്ലീക് ബണ്ണിൽ മുടിയൊതുക്കി, വേഷത്തിനും ആഭരണങ്ങൾക്കും പൂർണ ശ്രദ്ധ നൽകി

തമിഴ്-കേരള പൈതൃകത്തെ അന്താരാഷ്ട്ര വേദിയിൽ മനോഹരമായി അവതരിപ്പിച്ച ലുക്ക്

സിനിമയിലും തുടർച്ചയായ വിജയങ്ങളുമായി കീർത്തിയുടെ തിളക്കമാർന്ന കാലം