പപ്പപ്പ ഡസ്‌ക്
'ഐ ആം ഗെയിം' മ്യൂസിക് ലോഞ്ച് വേദിയിൽ മിന്നിത്തിളങ്ങി തെന്നിന്ത്യൻതാരം
കൊച്ചിയിലെ ചടങ്ങിനായി ഒരുങ്ങിയ ചിത്രങ്ങൾ കയാദു പങ്കിട്ടു
ഐവറി നിറത്തിലുള്ള ഓർഗൻസ സാരിയാണ് വേഷം
അതിനൊപ്പം അതേ നിറത്തിലുള്ള ഹെവി എംബ്രോയ്ഡറി ചെയ്ത ലെഹങ്ക സ്കർട്ടും
മുടി അഴിച്ചിട്ട് ലൂസ് ബ്രെയ്ഡിൽ ഒരുക്കി അതിൽ പരമ്പരാഗത ഗജ്രയും ചൂടിയിട്ടുണ്ട്
ഡെലിക്കേറ്റ് ചോക്കറും വളകളും അണിഞ്ഞതോടെ വേറിട്ട ഭംഗി
വേഷത്തിന് നവവധുവിന്റെ ലുക്കിനോട് സാമ്യം
‘ഐ ആം ഗെയിം’ സെപ്റ്റംബർ മൂന്നിന് തിയറ്ററുകളിലെത്തും
കയാദുവിന്റെ മൂന്ന് ചിത്രങ്ങളാണ് ഈ മാസം തുടർച്ചയായി റിലീസിനൊരുങ്ങുന്നത്