കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷം എക്സ്ക്ലൂസീവ് ചിത്രങ്ങൾ

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാളസിനിമാതാരങ്ങൾ അണിനിരന്ന ആഘോഷം

ശ്രദ്ധാകേന്ദ്രമായി 'ലോക'നായികയും കല്യാൺ ജൂവലേഴ്സ് ബ്രാൻഡ് അംബാസിഡറുമായ കല്യാണി പ്രിയദർശൻ

ജയസൂര്യ,ഭാര്യ സരിത

ജയറാം,ഭാര്യ പാർവതി

കാളിദാസ് ജയറാം,ഭാര്യ തരിണി

നരൈയ്നും ഭാര്യ മഞ്ജുവും

മമ്ത മോഹൻ ദാസ്

നിഖില വിമൽ

അപർണ ബാലമുരളി

ഗൗരി കിഷൻ

റേബ ജോൺ