പുതിയ ഫോട്ടോഷൂട്ടുമായി ​ഗൗരി

പപ്പപ്പ ഡസ്‌ക്‌

ഗൗരി ജി. കിഷന്റെ പുത്തൻ ചിത്രങ്ങൾ ശ്രദ്ധനേടുന്നു

'ഓണം കഴിഞ്ഞു' എന്ന വാചകത്തോടെ ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കിട്ടത്

ഗോൾഡ് ബ്ലൗസും ക്രീം നിറത്തിൽ മുണ്ടുപോലെ തോന്നിക്കുന്ന സാരിയുമാണ് വേഷം

മുടിയിലെ മുല്ലപ്പൂവും ആഭരണങ്ങളും ലുക്കിന് മാറ്റുകൂട്ടുന്നു

വാഴയിലകളും താമര അലങ്കാരങ്ങളും പശ്ചാത്തലമായതോടെ ഫോട്ടോഷൂട്ടിന് ഉത്സവാന്തരീക്ഷവും

ലളിതമായ സ്റ്റൈലിങ്ങും പരമ്പരാഗതമായ പശ്ചാത്തലവും അനായാസമായ സ്ക്രീൻ പ്രസൻസുമാണ് ചിത്രങ്ങളുടെ പ്രത്യേകത

താരത്തിന്റെ ലുക്കിനെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ നിറയുന്നത്