ഇത് മോളിവുഡ് ധുരന്ധർ

പപ്പപ്പ ഡസ്‌ക്‌

'ധുരന്ധറി'ലെ ക​ഥാ​പാ​ത്ര​ങ്ങ​ളായി മോളിവുഡ് താ​ര​ങ്ങ​ൾ

അ​ഖി​ൽ വി​നാ​യ​ക് എ​ന്ന എ​ഐ ആ​ർ​ട്ടി​സ്റ്റ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെയാണ് മോളിവുഡ് ധുരന്ധർ അവതരിപ്പിച്ചത്

രൺവീർസിങ്ങിന്റെ ഹം​സ അ​ലി മ​സാ​രി എ​ന്ന നാ​യ​ക വേ​ഷ​ത്തി​ൽ ഉ​ണ്ണി മു​കു​ന്ദ​ൻ

അ​ക്ഷ​യ് ഖ​ന്ന അ​ന​ശ്വ​ര​മാ​ക്കി​യ റ​ഹ്മാ​ൻ ഡകെയ്​റ്റ് എ​ന്ന വി​ല്ല​നായി ഫ​ഹ​ദ്

സാ​റാ അ​ർ​ജു​ൻ അ​വ​ത​രി​പ്പി​ച്ച യാ​ലി​ന​യാ​യി ന​സ്രി​യ

സ​ഞ്ജ​യ് ദ​ത്തിന്‍റെ എ​സ്പി അ​സ്‌​ല​മാ​യി ജോ​ജു ജോ​ർജ്

അ​ർ​ജു​ൻ രാംപാൽ അവതരിപ്പിച്ച മേ​ജ​ർ ഇ​ക്ബാ​ലാ​യി പൃ​ഥ്വി​രാ​ജ്

ഡാ​നി​ഷ് പ​ണ്ടോ​റു​ടെ ഉ​സൈ​ർ ബ​ലൂ​ച്ചാ​യി ദു​ൽ​ഖ​ർ സൽമാൻ

​ഗൗരവ് ​ഗേര അവതരിപ്പിച്ച മു​ഹ​മ്മ​ദ് ആ​ല​മാ​യി സൗ​ബി​ൻ ഷാ​ഹി​ർ

രാകേഷ് ബേദിയുടെ ജ​മീ​ൽ ജ​മാ​ലി​യാ​യി ജോ​ണി ആ​ന്‍റണി​

അജിത് ഡോവലിന്റെ ഛായയിലുള്ള ആർ.മാ​ധവന്റെ അജയ് സന്യാലാകുന്നത് സുരേഷ് ​ഗോപി